Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies After Jeep

Kollam

ജീ​പ്പ് മ​റി​ഞ്ഞ് ഉ​ട​മ​യാ​യ യു​വാ​വ് മ​രി​ച്ചു

കു​ള​ത്തൂ​പ്പു​ഴ: നെ​ടു​വ​ന്നൂ​ര്‍ ക​ട​വ് ചെ​ക്ക്‌​പോ​സ്റ്റി​നു സ​മീ​പം വാ​ഹ​നം നി​ര്‍​ത്തി വാ​ഹ​ന​ത്തി​ല്‍ നി​ന്നു താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ന്നോ​ട്ട് നീ​ങ്ങി​യ ജീ​പ്പ് മ​റി​ഞ്ഞ് ഉ​ട​മ​യാ​യ യു​വാ​വ് മ​രി​ച്ചു.

അ​മ്പ​തേ​ക്ക​ര്‍ ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ സ​ജി (32) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. അ​വി​ട്ടം നാ​ളി​ല്‍ സു​ഹൃ​ത്താ​യ വ​ന​പാ​ല​ക​നു​മൊ​ത്ത് ജീ​പ്പി​ല്‍ കൂ​ട്ടു​കാ​രെ ക​ണ്ടു​മ​ട​ങ്ങു​മ്പോ​ള്‍ രാ​ത്രി പ​ത്ത​ര​യോ​ടെ നെ​ടു​വ​ന്നൂ​ര്‍​ക്ക​ട​വ് ചെ​ക്‌​പോ​സ്റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന വ​ന​പാ​ല​ക​ന്‍ സ​മീ​പ​ത്തെ ഓ​ഫീ​സി​ലേ​ക്ക് പോ​യ​പ്പോ​ള്‍ മ​റു​വ​ശ​ത്തു നി​ന്ന് ഇ​റ​ങ്ങി​വ​ന്ന സ​ജി ഒ​പ്പം പോ​കാ​നാ​യി പു​റ​ത്തു നി​ന്ന് വാ​ഹ​ന​ത്തി​ന്‍റെ താ​ക്കോ​ല്‍ ഊ​രി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ജീ​പ്പ് സ്റ്റാ​ര്‍​ട്ടാ​യി മു​ന്നോ​ട്ട് നീ​ങ്ങി. ജീ​പ്പി​നെ പി​ടി​ച്ചു നി​ര്‍​ത്താ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ സ​ജി​യെ​യും കൊ​ണ്ട് വാ​ഹ​നം പാ​ത​യോ​ര​ത്തെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രും സ​മീ​പ​വാ​സി​ക​ളും ഓ​ടി​യെ​ത്തി ജീ​പ്പു​യ​ര്‍​ത്തി സ​ജി​യെ പു​റ​ത്തെ​ടു​ത്ത് കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ള​ത്ത​പ്പു​ഴ പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട്തി​ത​യ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​ച്ചു സം​സ്‌​ക​രി​ച്ചു. ഭാ​ര്യ: അ​പ്‌​സ​ര മ​ക​ള്‍: അ​ഗ്മ​യ.

Latest News

Corehub Up